latest news

welcome to our blog........ .

Thursday 23 March 2017

                                                        VIKANASAMITHI FORMED

     

     
  We formed school vikasanasamithi.                                                     

Saturday 30 January 2016

                                       ഗണിതമേള

സ്കൂളില്‍ ഗനിതമേള നടത്തി. കുട്ടികള്‍ നിര്‍മിച്ച ക്ലോക്ക് തൂക്കകട്ടി മീറ്റര്‍ സ്കയില്‍, അളവ് പാത്രങ്ങള്‍ എന്നിവ മേളയില്‍  ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ .നാട്ടുകാര്‍ എന്നിവര്‍ വന്നു.

Sunday 6 September 2015


ഓണപ്പൂക്കളം 




                                                        ഓണാഘോഷം


സ്കൂളില്‍ ഓണാഘോഷം ഗംഭീരായി ആഘോഷിച്ചു.കുട്ടികളുടെ കലാപരിപാടി, പൂക്കളമത്സരം  വിഭവ  സമൃദ്ധമായ  സദ്യ എന്നിവ  ഉണ്ടായിരുന്നു.











Independance day celebration





Tuesday 1 September 2015

    

                                         സ്വാതന്ത്ര്യദിനാഘോഷം 


സ്കൂളില്‍  സ്വാതന്ത്ര്യദിനാഘോഷം  ഗംഭീരമായി  കൊണ്ടാടി. അസ്സെംബ്ലിയില്‍  പി . ടി. എ. പ്രസിഡന്റ് പതാക ഉയര്‍ത്തി. കുട്ടികള്‍ക്ക്‌  മധുരം  നല്‍കി.  കുട്ടികള്‍ക്ക്  സ്വാതന്ത്ര്യ ദിന  പ്രശ്നോതിരി , പതാക വരയ ല്‍  തുടങ്ങിയ   പരിപാടികള്‍  സംഘടിപ്പിച്ചു. ഒന്നും രണ്ടും  സ്ഥാനക്കാര്‍ക്ക്‌  പി. ടി എ . അധ്യക്ഷന്‍  സമ്മാനം നല്‍കി.

Sunday 7 June 2015

                                                    ജൂണ്‍  5 പരിസ്ഥിതി ദിനം.


ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂള്‍ അസ്സെംബ്ലിയില്‍ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുട്ടികള്‍ക്ക്‌ വൃക്ഷ  ചെടി വിതരണം  ചെയ്തു.